നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങള്‍ അഞ്ച്‌

നല്ല കുമ്പസാരത്തിനുവേണ്ട കാര്യങ്ങള്‍ അഞ്ച്‌

 1. പാപങ്ങളെല്ലാം ക്രമമായി ഓര്‍ക്കുന്നത് 

2. പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നത്
3. മേലില്‍ പാപം ചെയ്യുകയില്ലെന്നു പ്രതിജ്ഞ ചെയ്യുന്നത്.
4. ചെയ്തുപോയ മാരകപാപങ്ങളെങ്കിലും വൈദികനെ അറിയിക്കുന്നത്.

5. വൈദികന്‍ കല്പിക്കുന്ന പ്രായശ്ചിത്തം നിറവേറ്റുന്നത്.


Comments