Skip to main content
തിരുസ്സഭയുടെ കല്പനകള്‍ അഞ്ച്
തിരുസ്സഭയുടെ കല്പനകള്‍ അഞ്ച്
1. ഞായറാഴ്ചകളിലും കടപ്പെട്ട തിരുനാളുകളിലും മുഴുവന്‍ കുര്‍ബാനയില്‍ പങ്കുകൊളളണം. ആ ദിവസങ്ങളില്‍ വിലക്കപ്പട്ട വേലകള്‍ ചെയ്യുകയുമരുത്.
2.ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കുകയും പെസഹാക്കാലത്തു പരിശുദ്ധ കുര്‍ബാന ഉള്‍ക്കൊളളുകയും ചെയ്യണം.
3 നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ഉപവസിക്കുകയും വിലക്കപ്പെട്ട ഭക്ഷണസാധനങ്ങള്‍ വര്‍ജിക്കുകയും ചെയ്യണം.
4 വിലക്കപ്പെട്ട കാലത്തു വിവാഹം ആഘോഷിക്കുകയോ തിരുസ്സഭ വിലക്കിയിരിക്കുന്ന ആളുകളുമായി വിവാഹം നടത്തുകയോ ചെയ്യരുത്.
5 ദേവാലയത്തിനും ദൈവശുശ്രൂഷകര്‍ക്കും വൈദികാദ്ധ്യക്ഷന്‍ നിശ്ചയിച്ചിട്ടുളള പതവാരവും മറ്റ് ഓഹരികളും കൊടുക്കണം.
Comments
Post a Comment